പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇറക്കുമതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇറക്കുമതി   നാമം

അർത്ഥം : ഏതെങ്കിലും വസ്‌തു അല്ലെങ്കില്‍ സാധനം വ്യാപാരത്തിനു വേണ്ടി സ്വന്തം ദേശത്തു ആവശ്യപ്പെടുന്ന അല്ലെങ്കില്‍ കൊണ്ടു വരുന്ന പ്രക്രിയ

ഉദാഹരണം : ഭാരതത്തിന്റെ ആവശ്യമനുസരിച്ച്‌ ചില വസ്‌തുക്കള്‍ ഇറക്കുമതി ചെയ്യുന്നു

कोई वस्तु या माल व्यापार के लिए अपने देश में मँगाए या लाए जाने की क्रिया।

भारत आवश्यकतानुसार कुछ वस्तुओं का आयात करता है।
आयात, इंपोर्ट