പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇംഗ്ലീഷ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇംഗ്ലീഷ്   നാമം

അർത്ഥം : ഇംഗ്ലീഷ് ഭാഷ, അതിന്റെ സാഹിത്യം, വ്യാകരണം മുതലായവ പഠിപ്പിക്കുന്ന വിഷയം.

ഉദാഹരണം : അവന്‍ ഒന്നാം ക്ലാസ്സുമുതല്‍ ഇംഗ്ലീഷ് പഠിക്കുന്നു.

वह विषय जिसमें अंग्रेजी भाषा और उसके साहित्य, व्याकरण आदि का अध्ययन किया जाता है।

वह कक्षा एक से ही अंग्रेजी पढ़ता है।
अँगरेजी, अंगरेजी, अंग्रेज़ी, अंग्रेजी

The discipline that studies the English language and literature.

english

ഇംഗ്ലീഷ്   നാമവിശേഷണം

അർത്ഥം : ഇംഗ്ലീഷ് ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : ഞങ്ങള്‍ ഇംഗ്ലീഷ് പടം കാണാന്‍ പോയിരുന്നു.

പര്യായപദങ്ങൾ : ആംഗലേയ

अंग्रेज़ी भाषा से संबंधित या अंग्रेज़ी भाषा का।

हमलोग अंग्रेजी फिल्म देखने गए थे।
अँगरेजी, अंगरेजी, अंग्रेज़ी, अंग्रेजी

Of or relating to the English language.

english