പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആശ്രയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആശ്രയം   നാമം

അർത്ഥം : ഏതെങ്കിലും ഒരു കാരണത്താല്‍ വേണ്ടി വരുന്നത്

ഉദാഹരണം : വാര്ത്തകള്ക്കായി റേഡിയോ മാത്രമാണ്‍ എന്റെ ആശ്രയം

പര്യായപദങ്ങൾ : അഭയം

वह जिसके कारण कोई काम हो।

समाचार के लिए अब तो मेरे लिए रेडियो ही सहारा है।
आसरा, सहारा

Something or someone turned to for assistance or security.

His only recourse was the police.
Took refuge in lying.
recourse, refuge, resort

അർത്ഥം : ആശ്രയിക്കേണ്ട സ്ഥിതി

ഉദാഹരണം : ഇന്നും വിളവിനായി കര്ഷകര്ക്ക് മഴയെ ആശ്രയിക്കേണ്ടി വരുന്നു

പര്യായപദങ്ങൾ : ഊന്ന്, താങ്ങ്, തുണ, രക്ഷ, ശരണം

निर्भर होने की स्थिति।

आज भी फसल उगाने के लिए किसानों की निर्भरता बरसात के पानी पर बनी हुई है।
इनहिसार, इन्हिसार, दारमदार, दारोमदार, निर्भरता

അർത്ഥം : രക്ഷ നേടാനുള്ള സ്ഥലം.

ഉദാഹരണം : അപരാധികള്ക്ക് ആശ്രയം കൊടുക്കുന്നതും പാപമാണ്.

പര്യായപദങ്ങൾ : അഭയം

रक्षा पाने का स्थान।

अपराधियों को आश्रय देना भी अपराध है।
आड़, आश्रय, आसरा, छत्र छाया, छत्र-छाया, छत्रछाया, तायन, पनाह, परायण, वृषय, शरण

A safe place.

He ran to safety.
refuge, safety

അർത്ഥം : ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള അടിസ്ഥാനം.

ഉദാഹരണം : വയസ്സുകാലത്ത് കുട്ടികളാണ് അച്ഛനമ്മമാര്ക്ക് ആശ്രയം.

പര്യായപദങ്ങൾ : അവലംബം

जीवन निर्वाह का आधार।

बुढ़ापे में बच्चे ही माँ-बाप का सहारा होते हैं।
अधिकरण, अवलंब, अवलंबन, अवलम्ब, अवलम्बन, आलंब, आलंबन, आलम्ब, आलम्बन, आश्रय, आस, आसरा, भरोसा, सहारा

The activity of providing for or maintaining by supplying with money or necessities.

His support kept the family together.
They gave him emotional support during difficult times.
support