പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആവശ്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആവശ്യം   നാമം

അർത്ഥം : ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് കിട്ടാനുള്ള പണം കിട്ടുന്നതിനുവേണ്ടി വീണ്ടും വീണ്ടും പറയുകയോ ഓര്മ്മപ്പെടുത്തുകയോ ചെയ്യുന്നകാര്യം

ഉദാഹരണം : പലവട്ടം ആവശ്യപ്പെട്ടിട്ടും അയാള്‍ എന്റെ പണം തിരിച്ചുതന്നില്ല.

किसी से अपना प्राप्य धन पाने या आवश्यक कार्य करने के लिए फिर से कहने या स्मरण कराने की क्रिया।

कई बार तकाजा करने के बावजूद उसने मेरा पैसा नहीं दिया।
तक़ाज़ा, तकाजा, तगादा

അർത്ഥം : ആവശ്യമെന്നു കരുതുന്നത്.

ഉദാഹരണം : ഈ തസ്തികയിലേക്കു ആവശ്യത്തിലേറെ നിവേദനപത്രങ്ങള്‍ ലഭിച്ചു കഴിഞ്ഞു.

आवश्यक होने की अवस्था या भाव।

इस पद के लिए आवश्यकता से अधिक आवेदन पत्र प्राप्त हुए।
इस काम को करने के लिए मुझे तुम्हारी आवश्यकता नहीं है।
अपेक्षा, आवश्यकता, काम, गरज, ग़रज़, जरूरत, ज़रूरत, दरकार, वांछनीयता

Required activity.

The requirements of his work affected his health.
There were many demands on his time.
demand, requirement

അർത്ഥം : ഏതെങ്കിലും ഒരു അധികാരിയുടെ സമക്ഷം ഇന്ന് ഇന്ന സൌകര്യങ്ങള്‍ വേണമെന്ന് പറയുക

ഉദാഹരണം : തൊഴിലാളികളുടെ ആവശ്യം പൂര്ണ്ണമായും അംഗീകരിക്കപ്പെടാത്തതിനാല്‍ അവര്‍ സമരം ചെയ്യുന്നു

किसी से आधिकारिक रूप में या दृढ़तापूर्वक यह कहने की क्रिया कि हमें अमुक-अमुक सुविधाएँ मिलनी चाहिए।

मजदूरों की माँग पूरी न होने पर वे हड़ताल करने लगे।
माँग, मांग

The act of demanding.

The kidnapper's exorbitant demands for money.
demand