പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആവനാഴി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആവനാഴി   നാമം

അർത്ഥം : അമ്പു്‌ വെക്കുന്നതിനുള്ള ആവനാഴി അല്ലെങ്കില് കുഴല്.

ഉദാഹരണം : അര്ജുനന്റെ ആവനാഴിയില്‍ അമ്പിനു ക്ഷാമമുണ്ടായില്ല.

പര്യായപദങ്ങൾ : അതിഘം, അമ്പുറ, ആയസം, ആയോധനോപകരണം, ശസ്ത്രം

कंधे पर लटकाया जाने वाला वह पात्र जिसमें तीर रखे जाते हैं।

अर्जुन के तरकश में तीरों की कमी नहीं थी।
इषुधि, चोंगा, जंभ, जम्भ, तरकश, तरकस, तूण, तूणीर, नलिका, निषंग, भाथा, सर-घर, सरघर

Case for holding arrows.

quiver