പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആയിരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആയിരം   നാമം

അർത്ഥം : അക്കങ്ങളുടെ സ്ഥാനത്തു നിന്ന് എണ്ണുമ്പോള്‍ ഏകകത്തിന്റെ സ്ഥാനത്ത് നിന്നും നാലാമത്തെ സഥാനം.

ഉദാഹരണം : അഞ്ചായിരത്തി രണ്ടില്‍ അഞ്ച് ആയിരത്തിന്റെ സ്ഥാനത്താണ്.

अंकों के स्थानों की गिनती में इकाई की ओर से गिनने पर चौथा स्थान जिसमें एक हजार गुणित का बोध होता है।

पाँच हजार दो में पाँच हजार के स्थान पर है।
हज़ार, हजार

അർത്ഥം : പത്തും നൂറും ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ

ഉദാഹരണം : അഞ്ഞൂറും അഞ്ഞൂറും കുടിയാല്‍ ആയിരമാകും

दस को सौ से गुणा करने पर प्राप्त संख्या।

पाँच सौ और पाँच सौ हजार हुए।
1000, सहस्र, हज़ार, हजार, १०००

The cardinal number that is the product of 10 and 100.

1000, chiliad, g, grand, k, m, one thousand, thou, thousand, yard