പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവിവാഹിത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവിവാഹിത   നാമം

അർത്ഥം : ബ്രഹ്മചര്യം അനുഷ്ടിക്കുന്ന സ്ത്രീ

ഉദാഹരണം : മാതാ ഗുരു ബ്രഹ്മചാരിണിയാകുന്നു

പര്യായപദങ്ങൾ : പതിവ്രത, ബ്രഹ്മചാരിണി

ब्रह्मचर्य व्रत का पालन करनेवाली स्त्री।

गुरु माँ ब्रह्मचारिणी हैं।
ब्रम्हचारिणी, ब्रह्मचारिणी

അർത്ഥം : വിവാഹം കഴിഞ്ഞിട്ടില്ലാത്ത സ്ത്രീ.

ഉദാഹരണം : അച്ഛനമ്മമാര്ക്ക് അവിവാഹിതകളായ മക്കളുടെ കല്യാണത്തെ കുറിച്ചുള്ള ചിന്തയുണ്ടാകും.

वह महिला जिसका विवाह न हुआ हो।

माता-पिता को अविवाहिताओं की शादी की चिन्ता सताती है।
अदत्ता, अप्राप्ता, अविवाहित महिला, अविवाहिता, कँवारी, कुँआरी, कुँआरी स्त्री, कुँवारी, कुंवारी, कुमारिका, कुमारी, क्वाँरी, निवरा

An unmarried girl (especially a virgin).

maid, maiden

അർത്ഥം : ദുര്ഗ്ഗയുടെ ഒമ്പത് രൂപങ്ങളില്‍ ഒന്ന് ബ്രഹ്മചര്യം അനുഷ്ടിക്കുന്ന സ്ത്രീയാകുന്നു

ഉദാഹരണം : ബ്രഹ്മചാരിണിയുടെ പൂജ നവരാത്രിയുടെ രണ്ടാമത്തെ ദിവസമാകുന്നു ദിനത്തിലാകുന്നു

പര്യായപദങ്ങൾ : പതിവ്രത, ബ്രഹ്മചാരിണി

दुर्गा के नवरूपों में से एक जो ब्रह्मचर्य व्रती थीं।

ब्रह्मचारिणी की पूजा नवरात्र के दूसरे दिन होती है।
ब्रम्हचारिणी, ब्रह्मचारिणी