പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അലറുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അലറുക   ക്രിയ

അർത്ഥം : കോപം അല്ലെങ്കില്‍ അഭിമാനത്താല്‍ കനത്തതും കര്ക്കശവുമായ സ്വരത്തില്‍ സംസാരിക്കുക

ഉദാഹരണം : മുതലാളി വേലക്കാരന്റെ വാക്കുകള്‍ കേട്ടതും ഗര്ജ്ജിച്ചു

പര്യായപദങ്ങൾ : ഗര്ജ്ജിക്കുക

क्रोध या अभिमान के कारण भारी तथा कर्कश आवाज़ में बोलना।

मालिक नौकर की बात सुनकर गुर्राया।
गुर्राना

Utter in an angry, sharp, or abrupt tone.

The sales clerk snapped a reply at the angry customer.
The guard snarled at us.
snap, snarl

അർത്ഥം : ശബ്ദം എടുത്ത്‌ വിളിക്കുക.

ഉദാഹരണം : അമ്മ നിങ്ങളെ ഉറക്കെ വിളിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉറക്കെ വിളിക്കുക, ഒച്ചവയ്ക്കുക, കരയുക, കൂകി വിളിക്കുക, നിലവിളിക്കുക, മാടിവിളിക്കുക, വരാന്‍ പറയുക, ശബ്ദമുയർത്തി വിളിക്കുക

आवाज देकर बुलाना।

माँ तुम्हें पुकार रही है।
आवाज देना, आवाज़ देना, पुकार लगाना, पुकारना

Call out loudly, as of names or numbers.

call out

അർത്ഥം : കോപത്താല്‍ ഘോര ശബ്ദം ഉണ്ടാക്കുക

ഉദാഹരണം : പുറത്ത് പേടികൊണ്ട് സംസാരിക്കില്ല എന്നാല്‍ വീട്ടില്‍ കിടന്ന് അലറും

(गुस्से आदि में ) घोर शब्द करना।

बाहर तो घिग्घी बँधी रहती है और घर में इतना गरजते हैं।
गरजना, गरराना, चिल्लाना, डंकना, तड़पना, तड़फना, दहाड़ना, हुंकारना

Utter words loudly and forcefully.

`Get out of here,' he roared.
roar, thunder

അർത്ഥം : ഉച്ചത്തില്‍ പറയുക.

ഉദാഹരണം : എന്തിനാ ഇത്രയും അലറുന്നത്, ഞാന്‍ പൊട്ടിയല്ല.

പര്യായപദങ്ങൾ : അകിറുക, അമറുക, ആര്ക്കുക, ഇറമ്പുക, ഒച്ചയിടുക

ज़ोर से बोलना।

इतना क्यों चिल्ला रहे हो, मैं बहरा नहीं हूँ।
चिंघाड़ना, चिल्लाना, बँकारना, भौंकना

Utter a sudden loud cry.

She cried with pain when the doctor inserted the needle.
I yelled to her from the window but she couldn't hear me.
call, cry, holler, hollo, scream, shout, shout out, squall, yell

അർത്ഥം : ഗര്ജ്ജിക്കുക

ഉദാഹരണം : കാര്മേഘം ഗര്ജ്ജിക്കുന്നു

പര്യായപദങ്ങൾ : ഗര്ജ്ജിക്കുക, മുഴങ്ങുക

घोर शब्द करना।

बादल गरज रहे हैं।
गरजना, गरराना

To make or produce a loud noise.

The river thundered below.
The engine roared as the driver pushed the car to full throttle.
thunder