പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അര   നാമം

അർത്ഥം : പൈജാമ, സല്വാര്‍, പാവാട എന്നിവയ്ടെ ചരട് ഇടാനുള്ള ദ്വാരം

ഉദാഹരണം : മഹേഷ് പൈജാമയുടെ അരയില്‍ ചരട് ഇട്ടു

पायजामे,सलवार आदि में ऊपर, चारों ओर बना हुआ वह छेद जिसमें नाड़ा डालकर बाँधा जाता है।

महेश पायजामें के नेफे में डोरी डाल रहा है।
नेफ़ा, नेफा

അര   നാമവിശേഷണം

അർത്ഥം : (ഒരു പദം) അതു ഒരു മുഴുവന്‍ സംഖ്യയുടെ സൂചകപദത്തിനോട് ചേര്ന്ന് അതിന്റെ പകുതിയില്‍ അധികമായത് എന്നതിന്റെ സൂചകമാകുന്നു.

ഉദാഹരണം : ഇപ്പോള്‍ എന്റെ കൈയ്യില്‍ നാലര രൂപയുണ്ട്.

(एक शब्द) जो पूरी संख्या के सूचक शब्द के साथ लगकर आधे अधिक का सूचक होता है।

मेरे पास इस समय केवल साढ़े चार रुपये हैं।
साढ़े