പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അരയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അരയ്ക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും വസ്‌തു തിരുമ്മി പൊടിയുടെ രൂപത്തില്‍ ആക്കുന്ന പ്രക്രിയ.

ഉദാഹരണം : അവന് ഗോതമ്പ്‌ പൊടിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉടയ്ക്കുക, കശക്കുക, ചൂർണ്ണികരിക്കുക, ചൂർണ്ണിക്കുക, ഞെരിക്കുക, തകർക്കുക, തവിടുപൊടിക്കുക, നുറുക്കുക, പൊടിക്കുക, പൊടിയാക്കുക, പൊട്ടിക്കുക, രൂഷണം ചെയ്യുക

किसी वस्तु को रगड़कर चूर्ण के रूप में करना।

वह गेहूँ पीस रहा है।
पीसना

Make into a powder by breaking up or cause to become dust.

Pulverize the grains.
powder, powderise, powderize, pulverise, pulverize

അർത്ഥം : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട്‌ അമര്ത്തുന്ന പ്രക്രിയ

ഉദാഹരണം : സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉടയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, തകര്ക്കുക, നുറുങ്ങുക, പൊടിക്കുക, പൊട്ടിക്കുക

किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।

भाभी हल्दी कूट रही है।
कुटाई करना, कूटना

Break up into small pieces for food preparation.

Bruise the berries with a wooden spoon and strain them.
bruise

അർത്ഥം : വീണ്ടും വീണ്ടും അമര്ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക

ഉദാഹരണം : അവന്‍ പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അടിച്ചമർത്തുക, അടിച്ച് പരത്തുകക, ആക്രമിക്കുക, ഉപദ്രവിക്കുക, കശക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, ദണ്ഡമേല്പ്പിക്കുക, പ്രഹരിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക

बार-बार ऐसा दाब डालना कि दाब के नीचे की वस्तु विकृत हो जाय।

वह साँप की मुंडी को कुचल रहा है।
कुचलना, कूचना, पीसना

To compress with violence, out of natural shape or condition.

Crush an aluminum can.
Squeeze a lemon.
crush, mash, squash, squeeze, squelch

അർത്ഥം : വെള്ളത്തിന്റെ സഹായത്താല്‍ ഉരച്ച് നേര്പ്പിച്ചെടുക്കുക

ഉദാഹരണം : അവന്‍ അമ്മിക്കല്ലില്‍ മസാല അരച്ചുകൊണ്ടിരിക്കുന്നു,

जल की सहायता से या सूखा ही सिल आदि पर बट्टे आदि से रगड़कर महीन करना।

वह सिल पर मशाला पीस रही है।
घोंटना, घोटना, पीसना, बटना, बाटना

Make into a powder by breaking up or cause to become dust.

Pulverize the grains.
powder, powderise, powderize, pulverise, pulverize