പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനവസ്ഥ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനവസ്ഥ   നാമം

അർത്ഥം : തർക്കം നടത്തുകയും എന്നാൽ തീരുമാനം ആകാതെ പോകുകയും ചെയ്യുന്ന ഒരു അവസ്ഥ

ഉദാഹരണം : അനവസ്ഥ സംജാതമായതിനാൽ തീരുമാനം വൈകും

न्याय का वह दोष जिसमें तर्क निकले और विवाद का अंत न हो।

निर्णय में विलम्ब का कारण अनवस्था है।
अनवस्था