പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശബ്ദമുഖരിതമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശബ്ദമുഖരിതമായ   നാമവിശേഷണം

അർത്ഥം : ധ്വനി അല്ലെങ്കില്‍ ശബ്ദരൂപത്തില്‍ പ്രകടമായ

ഉദാഹരണം : അര്ജ്ജുനന്റെ ഞാണൊലി നാലുദിക്കും ശബ്ദ മുഖരിതമായി

जो ध्वनि या शब्द के रूप में प्रकट हुआ हो।

अर्जुन के धनुष की टंकार से ध्वनित दिशाएँ गुंजायमान हो उठीं।
ध्वनित, नादित, निनादित, शब्दायमान, शब्दित

അർത്ഥം : ശബ്ദത്താല് അല്ലെങ്കില്‍ ഒച്ചയോടുകൂടി, ചിലച്ചുകൊണ്ട്.

ഉദാഹരണം : കുട്ടികള് വന്നതോടുകൂടി വീട് ശബ്ദമുഖരിതമായി.

शब्दों या ध्वनियों से युक्त, बोलता हुआ।

बच्चों के आते ही सूना घर मुखरित हो उठा।
मुखर, मुखरित

Full of the sound of voices.

A playground vocal with the shouts and laughter of children.
vocal