പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാഗധി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാഗധി   നാമം

അർത്ഥം : മഗധ ദേശത്ത് നില നിന്നിരുന്ന പ്രചീന പ്രാകൃത ഭാഷ

ഉദാഹരണം : മാഗധിയില് നിന്നാണ് ബംഗാളി, ബീഹാറി, അസമി, ഉടിയ മുതലായ ഭാഷകള് രൂപം കൊണ്ടത്

मगध देश में प्रचलित पुरानी प्राकृत भाषा।

मागधी से बंगला,बिहारी असमी और उड़िया भाषाओं की उत्पत्ति हुई है।
मागधी, मागधी प्राकृत

അർത്ഥം : മഗധത്തിലെ ഭാഷ

ഉദാഹരണം : ഈ പുസ്തകം മാഗധിയില്‍ എഴുതിയിരിക്കുന്നു

പര്യായപദങ്ങൾ : മാഗഹി

मगध में बोली जानेवाली भाषा।

यह पुस्तक मगही में लिखी गयी है।
मगही