പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭരണഭാഷ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭരണഭാഷ   നാമം

അർത്ഥം : ഏതെങ്കിലും സംസ്ഥാനം, രാജ്യം മുതലായവയില്‍ പ്രചാരമുളളതും ഭരണം, കോടതി വ്യവഹാരം മുതലായവയില് ഉപയോഗിക്കുന്നതുമായ ഭാഷ

ഉദാഹരണം : ബീഹാറിന്റെ ഭരണഭാഷ ഹിന്ദിയാണ്

പര്യായപദങ്ങൾ : ഔദ്യോഗികഭാഷ

किसी राज्य, देश आदि में प्रचलित वह भाषा जिसका व्यवहार सभी राजकीय कार्यों तथा न्यायालयों आदि में होता हो।

भारत की राजभाषा हिंदी है।
बिहार की राज्यभाषा हिंदी है।
देश भाषा, देशभाषा, राज भाषा, राजभाषा, राज्य भाषा