പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ത്രിവേണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ത്രിവേണി   നാമം

അർത്ഥം : മൂന്ന് നദികള്‍ ഒന്നിച്ച് ചേരുന്ന സ്ഥലം

ഉദാഹരണം : ത്രിവേണി സ്നാനം നടത്തുന്നത് പാപമുക്തി നല്‍കുമെന്ന് ഹിന്ദു മതം പറയുന്നു

वायुमंडल के विक्षोभ के आधार पर गरमी, सरदी, वर्षा आदि की विवेचना करने वाला विज्ञान।

अंतरिक्षविज्ञान के अनुसार कल शाम को भयंकर बारिश होने की संभावना है।
अंतरिक्ष विज्ञान, अंतरिक्ष-विज्ञान, अंतरिक्षविज्ञान, अन्तरिक्ष विज्ञान, अन्तरिक्ष-विज्ञान, अन्तरिक्षविज्ञान

അർത്ഥം : മൂന്ന് നദികളുടെ സംഗമസ്ഥാനം

ഉദാഹരണം : ഏകാദശിയുടെ അന്ന് ഞങ്ങൾ ത്രിവേണിയില് മുങ്ങി കുളിച്ചു

वह स्थान जहाँ तीन नदियाँ मिलती हों।

एकादशी के दिन हम लोगों ने त्रिवेणी में स्नान किया।
तिमुहानी, तिरमुहानी, तिर्मुहानी, त्रिवेणी

അർത്ഥം : പ്രയാഗില് ഉള്ള നദികളുടെ സംഗമസ്ഥാനം

ഉദാഹരണം : ത്രിവേണിയില് മുങ്ങി കുളിച്ചാല് എല്ലാ പാപവും തീരുമെന്ന് ഹിന്ദുക്കള് വിശ്വസിക്കുന്നു

गंगा, यमुना और सरस्वती का संगम (जो प्रयाग में है)।

हिंदू धर्म में ऐसा विश्वास है कि त्रिवेणी में स्नान करने से सभी पाप धुल जाते हैं।
त्रिवेणी, बेनी