പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുള്ളിക്കമ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഉണങ്ങിയ പുല്ല് മുതലായവയുടെ കഷ്ണം.

ഉദാഹരണം : പക്ഷി ചുള്ളിക്കമ്പ് കൊണ്ടുവന്ന് കൂടുണ്ടാക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പുല്ക്കഷ്ണം

सूखी घास आदि का टुकड़ा।

चिड़िया तिनका ला-लाकर अपना घोंसला बना रही है।
खरका, तिनका

അർത്ഥം : കൈയില്‍ കൊണ്ട് നടക്കാവുന്ന ചെറിയ കനം കുറഞ്ഞ മരക്കമ്പ്

ഉദാഹരണം : മുത്തശ്ശി ചുള്ളിക്കമ്പ് എടുത്തുകൊണ്ട് പോകുന്നു

हाथ में लेकर चलने की सीधी पतली लकड़ी।

दादी छड़ी लेकर चल रही हैं।
कंब, छड़ी, दंडिका, पटकान, लकुट, लकुटिया, लकुटी

A stick carried in the hand for support in walking.

walking stick