പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗോദ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗോദ   നാമം

അർത്ഥം : ഗുസ്തിക്കാരന്‍ ഗുസ്തിപിടിക്കുന്ന സ്ഥലം.

ഉദാഹരണം : രണ്ട് ഗുസ്തിക്കാര്‍ പോര്ക്കളത്തില്‍ പൊരുതിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പോര്ക്കളം

वह स्थान जहाँ पहलवान कुश्ती लड़ते हैं।

दो पहलवान अखाड़े में जूझ रहे हैं।
अक्षवाट, अक्षवाट्, अखाड़ा, अखारा, पाला, बाज़ीगाह, बाजीगाह, मल्ल भूमि, मल्लभूमि, मल्लशाला

അർത്ഥം : ആളുകള് ഒത്ത് കൂടി അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്ന സ്ഥലം

ഉദാഹരണം : നാഗപഞ്ചമിക്ക് മുഴുവന് ഗ്രാമവാസികളും മൈതാനത്ത് ഒത്ത്കൂടി പാലതരം അഭ്യാസങ്ങള് പ്രകടിപ്പിക്കുന്നു

പര്യായപദങ്ങൾ : മൈതാനം

वह स्थान जहाँ लोग इकट्ठे होकर अपना कोई कौशल दिखलाते हों।

नागपंचमी के दिन सारे ग्रामवासी अखाड़े में एकत्र होकर नाना प्रकार के करतब दिखा रहे थे।
अखाड़ा, अखारा, बाज़ीगाह, बाजीगाह

A playing field where sports events take place.

arena, scene of action