പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആചമനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആചമനം   നാമം

അർത്ഥം : ഭക്ഷണാനന്തരം കൈ വായ് മുതലായവ ശുദ്ധി ചെയ്യുന്ന ക്രിയ

ഉദാഹരണം : ആചമനം കഴിഞ്ഞ് അവന്‍ കൈയ്യും മുഖവും തുടച്ചു

പര്യായപദങ്ങൾ : കൈ, വായ് കഴുകല്‍

भोजन के उपरान्त हाथ मुँह धोने और कुल्ला करने की क्रिया।

रमेश ने भोजन करने के पश्चात् आचमन किया।
अंचवन, अचवन, आचमन

അർത്ഥം : പൂജമുതലായ അവസരങ്ങളില്‍ അല്പം വെള്‍ലം കൈയിലെടുത്ത് മന്ത്രം ചൊല്ലി സേവിക്കുന്ന രീതി

ഉദാഹരണം : പൂജാരി മന്ത്രം ചൊല്ലികൊണ്ട് ആചമനം നടത്തി

पूजा या धर्म-सम्बन्धी कर्म के दौरान दाहिने हाथ में थोड़ा-सा जल लेकर मन्त्र पढ़ते हुए पीने की क्रिया।

पण्डितजी ने मन्त्र पढ़ते हुए आचमन करने को कहा।
अचमन, अचवन, अचौन, आचमन, आचवन, आचाम

The prescribed procedure for conducting religious ceremonies.

ritual