പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അപ്പീല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അപ്പീല്‍   നാമം

അർത്ഥം : ഏതെങ്കിലും കോടതിയുടെ നിര്ണ്ണയത്തില്‍ സംതൃപ്‌തിയാകാതെ പുനഃപരിശോധനക്ക്‌ വേണ്ടി പരമോന്നത നീതിന്യായപീഠത്തില്‍ അപേക്ഷിക്കുന്ന പ്രക്രിയ.

ഉദാഹരണം : അന്യായം തോറ്റതിനു ശേഷം അവന്‍ പരമോന്നത നീതിന്യായപീഠത്തില്‍ അപ്പീല്‍ നല്കി.

പര്യായപദങ്ങൾ : അപ്പീലപേക്ഷ, പുനർവിചാരനിവേദനം

किसी न्यायालय के निर्णय से संतुष्ट न होने पर पुनर्विचार के लिए उससे उच्च न्यायालय में प्रार्थना करने की क्रिया।

उच्च न्यायालय ने उनके पुनरावेदन को रद्द कर दिया है।
अपील, पुनरावेदन

(law) a legal proceeding in which the appellant resorts to a higher court for the purpose of obtaining a review of a lower court decision and a reversal of the lower court's judgment or the granting of a new trial.

Their appeal was denied in the superior court.
appeal

അർത്ഥം : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.

ഉദാഹരണം : ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.

പര്യായപദങ്ങൾ : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന

वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।

मैंने छुट्टी के लिए आवेदन-पत्र भर दिया है।
अरज़ी, अरजी, अर्ज़ी, अर्जी, आवेदन, आवेदन पत्र, आवेदन-पत्र, आवेदनपत्र, प्रार्थना पत्र, प्रार्थना-पत्र, प्रार्थनापत्र

A verbal or written request for assistance or employment or admission to a school.

December 31 is the deadline for applications.
application