പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാന്ത്വനിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അതും ഇതും പറഞ്ഞു ദുഃഖിതനായ വ്യക്തിയുടെ മനസ്സിന് ധൈര്യം കൊടുക്കുക.

ഉദാഹരണം : യുവാവായ പുത്രന്റെ മരണം കൊണ്ട് സങ്കടപ്പെടുന്ന വീട്ടുകാരെ സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നു.

इधर-उधर की बातें करके चिंतित या दुःखी व्यक्ति का मन दूसरी ओर ले जाना या धीरज दिलाना।

जवान बेटे की मौत से संतप्त परिवार को सगे-संबंधी सांत्वना दे रहे थे।
ढाढ़स बँधाना, ढाढ़स देना, तसल्ली देना, दिलासा देना, समझाना, सांत्वना देना, सान्त्वना देना

Give moral or emotional strength to.

comfort, console, solace, soothe