പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പച്ചകുത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പച്ചകുത്തുക   ക്രിയ

അർത്ഥം : ശരീരത്തിൽ സൂചികൾ കൊണ്ട് അടയാളം വരുത്തുക

ഉദാഹരണം : ഇപ്പോഴുള്ള കുട്ടികൾ ശരീരത്തിൽ പച്ചകുത്തുന്നു

त्वचा पर सुइयों से तिल या और कोई चिह्न आदि बनवाना।

आजकल के नौजवान शरीर पर जगह-जगह टैटू गुदवाते हैं।
गुदवाना, गुदाना, गोदवाना, गोदाना

അർത്ഥം : തൊലി പുറത്ത് സൂചികൊണ്ട് പുള്ളി അല്ലെങ്കില്‍ ഏതെങ്കിലും ചിഹ്നം മുതലായവ കുത്തുക.

ഉദാഹരണം : പച്ചകുത്തുകാരി ശ്യാമയുടെ കൈത്തണ്ടയില്‍ പച്ച കുത്തുന്നു.

त्वचा पर सुइयों से तिल या और कोई चिह्न आदि छापना।

गोदनहारी श्यामा की कलाई पर गोद रही है।
गोदना

Stain (skin) with indelible color.

tattoo

അർത്ഥം : പച്ചകുത്തുക

ഉദാഹരണം : സന്യാസി ശരീരം മുഴുവനും രാം രാം എന്ന് പച്ചകുത്തിയിരുന്നു

त्वचा पर सुइयों से तिल या और कोई चिह्न आदि छपा होना।

साधु के पूरे शरीर पर राम राम गुदा हुआ है।
गुदना