പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈ വായ്പ്പ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൈ വായ്പ്പ   നാമം

അർത്ഥം : ചോദിച്ചതിനാല്‍ കിട്ടിയ വസ്തു

ഉദാഹരണം : ചില ആളുകള്‍ കൈവായ്പ്പയായി വാങ്ങിയ സാധനങ്ങള്‍ തിരിച്ചു നല്കാന്‍ മറക്കുന്നു

माँगने पर मिली या दी गई वस्तु।

कुछ लोग मँगनी लौटाना ही भूल जाते हैं।
मँगनी, मंगनी

അർത്ഥം : ഏതെങ്കിലും ഒരു സാധനം അൽപ സമയത്തേയ്ക്ക് ആയി ആവശ്യപെടുമ്പോള്‍ നല്കുക

ഉദാഹരണം : ഫിര്ത്തു കൈ വായ്പ്പയായി വാങ്ങിയ കാളയെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു

किसी के माँगने पर कुछ समय के लिए कोई वस्तु देने की क्रिया।

फिरतू मँगनी के बैल को अपने घर ले जा रहा है।
मँगनी, मंगनी