പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആശ്രയിക്കുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആശ്രയിക്കുന്ന   ക്രിയാവിശേഷണം

അർത്ഥം : മറ്റുള്ളവരുടെ ആശ്രിതത്വത്തിലുള്ള.

ഉദാഹരണം : ആശ്രയിക്കുന്ന എനിക്കു ഒരു പണിയും ചെയ്യാനായില്ല.

പര്യായപദങ്ങൾ : പരാശ്രയത്തോടെയുള്ള

दूसरे की अधीनता में।

पराधीनतः मैं कोई काम नहीं कर सकता।
अधीनता में, परवशतः, पराधीनतः

ആശ്രയിക്കുന്ന   നാമവിശേഷണം

അർത്ഥം : മറ്റൊന്നിനെ ആശ്രയിച്ച്

ഉദാഹരണം : ഞാനാരേയും ആശ്രയിക്കുന്നവനല്ല, ഏതു കാര്യം ചെയ്താലും അത് ഒറ്റയ്ക്ക് ചെയ്യും

പര്യായപദങ്ങൾ : കാത്തിരിക്കുന്ന, നോക്കിയിരിക്കുന്ന, പ്രതീക്ഷിക്കുന്ന

जिसे अपेक्षा हो।

मैं किसी का मोहताज नहीं हूँ, जो भी करूँगा अपने बल पर करूँगा।
अपेक्षक, अपेक्षी, मुहताज, मोहताज

അർത്ഥം : ആശ്രയിക്കുന്ന

ഉദാഹരണം : അദ്ദേഹം രാജദ്ര്ബാറിനെ ആശ്രയിക്കുന്ന കവിയാകുന്നു

किसी के आश्रय में रहने वाला।

वे राजदरबार के आश्रयी कवि थे।
आश्रयी