Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word year from English dictionary with examples, synonyms and antonyms.

year   noun

Meaning : A period of time containing 365 (or 366) days.

Example : She is 4 years old.
In the year 1920.

Synonyms : twelvemonth, yr

Meaning : A period of time occupying a regular part of a calendar year that is used for some particular activity.

Example : A school year.

संख्या के विचार से चलनेवाली वर्षगणना में से कोई वर्ष।

उसका जन्म संवत दो हजार चार में हुआ था।
संबत, संबत्, संवत, संवत्, सन, सन्

बारह महीनों का समूह जो काल गणना में एक मान है।

उसका लड़का अभी एक वर्ष का है।
अब्द, बरस, वर्ष, शारद, संवत्सर, साल

സഖ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള കാലഗണനയിലുള്ള ഒരു വര്ഷം

“അയാളുടെ ജനനം രണ്ടായിരത്തി നാലാം വര്ഷം ആയിരുന്നു”
ആണ്ട്, കൊല്ലം, വര്ഷം

കാലയളവില്‍ ഒന്നായി മാനിക്കുന്ന പന്ത്രണ്ടു മാസത്തിന്റെ കൂട്ടം.

അവന്റെ മകനു് ഇപ്പോള്‍ ഒരു വയസ്സായി.
ഒരു വര്ഷം, വയസ്സു്, ശരത്കാല സംബന്ധമായ

Meaning : The period of time that it takes for a planet (as, e.g., Earth or Mars) to make a complete revolution around the sun.

Example : A Martian year takes 687 of our days.

वह समयावधि जिसमें कोई ग्रह सूर्य की पूरी परिक्रमा करता है।

वृहस्पति का वर्ष पृथ्वी के वर्ष से बड़ा होता है।
बरस, वर्ष, साल

ഏതെങ്കിലും ഗ്രഹം സൂര്യനെ മുഴുവനായി പരിക്രമണം ചെയ്യുന്നതിനുള്ള സമയപരിമതി.

വ്യാഴത്തിന്റെ വര്ഷം ഭൂമിയുടെ വര്ഷത്തില്‍ നിന്ന് കൂടുതലാണ്.
ആണ്ട്, വര്ഷം

Meaning : A body of students who graduate together.

Example : The class of '97.
She was in my year at Hoehandle High.

Synonyms : class

*एक साथ डिग्री प्राप्त करने वाले विद्यार्थियों का समूह।

वह इस महाविद्यालय में उन्नीस सौ पचहत्तर की क्लास में थी।
ईयर, कक्षा, क्लास

ഒരുമിച്ച് ഡിഗ്രി ചെയ്ത അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്ഥികളുടെ ഒരു വിഭാഗം

സർവകലാശാലയില്‍ ശ്യാം എന്റെ അതേ ക്ലാസിലായിരുന്നു
ക്ലാസ്, ഗ്രൂപ്പ്, ബാച്ച്, വര്ഷം