Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word writer from English dictionary with examples, synonyms and antonyms.

writer   noun

Meaning : Writes (books or stories or articles or the like) professionally (for pay).

Synonyms : author

ग्रंथ की रचना करने वाला।

ग्रंथकार की महत्ता उसके ग्रंथ से आँकी जाती है।
ग्रंथकर्ता, ग्रंथकर्त्ता, ग्रंथकार, ग्रन्थकर्ता, ग्रन्थकर्त्ता, ग्रन्थकार

वह जो लेख, कहानियों आदि की रचना करता हो।

मुंशी प्रेमचंद एक नामी लेखक थे।
अक्षरजीवक, अक्षरजीवी, क़लमकार, क़लमजीवी, कातिब, मसिपण्य, मुसन्निफ, मुसन्निफ़, लेखक, वोरक

वह जो साहित्य की रचना करता हो।

महादेवी वर्मा हिन्दी की एक प्रख्यात साहित्यकार थीं।
साहित्यकार

സാഹിത്യ രചന നടത്തുന്ന ആള്.

മഹാദേവി വര്മ്മ ഹിന്ദിയിലെ ഒരു പ്രശസ്തയായ സാഹിത്യകാ‍രിയാണ്.
സാഹിത്യകാരന്, സാഹിത്യകാരി

ലേഖനം, കഥകള്‍ മുതലായവ രചിക്കുന്ന ആള്‍. ലേഖനം, കഥകള് മുതലായവ രചിക്കുന്ന ആള്‍ മുന്ഷി പ്രേംചന്ദ്‌ ഒരു പേരെടുത്ത ലേഖകനാണ്.

മുന്ഷി പ്രേംചന്ദ്‌ ഒരു പേരെടുത്ത ലേഖകനാണ്.
അക്ഷരചണന്‍, അക്ഷരചുഞ്ചു, എഴുത്തുകാരന്‍, കഥാകാരന്, കഥാകൃത്ത്‌, ഗ്രന്ഥകാരന്‍, ഗ്രന്ഥകർത്താവ്‌, ലിപികാരന്, ലേഖകന്‍

ഗ്രന്ഥ രചന നടത്തുന്ന ആള്

ഗ്രന്ഥകാരന്റെ മഹത്വം അയാളുടെ ഗ്രന്ഥത്തില് രേഖപ്പെടുത്തിയിരിക്കുന്നു
ഗ്രന്ഥകാരന്, ഗ്രന്ഥരചയിതാവ്

Meaning : A person who is able to write and has written something.

* वह व्यक्ति जो कुछ लिखने में समर्थ हो या जिसने कुछ लिखा हो।

इस शोध के लेखक को पुरस्कार दिया गया है।
क़लमकार, लेखक

എഴുത്തുകാരന്

ഈ ഗവേഷണ പ്രബന്ധത്തിന്റെ ലേഖകന് ഏഴുത്തുകാരനെ ആദരിച്ചു
എഴുത്തുകാരന്