പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സംസ്കാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സംസ്കാരം   നാമം

അർത്ഥം : സഭ്യതയുടെ മണ്ടലത്തില്‍ ബൌദ്ധീകമായ വികാസത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളായ രുചികള്, ആചാര അനുഷ്ടാനങ്ങള്‍, കലാകൌശലങ്ങള്, സമൂഹത്തിന്റെ മനസ് എന്നിവ ഉളള്പ്പെടുന്നത്.

ഉദാഹരണം : വിദേശീയര്‍ പോലും ഭാരതീയ സംസ്കാരത്തിന്റെ യശോഗീതം പാടാന് മടിക്കുന്നില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति, जाति, राष्ट्र आदि की वे सब बातें जो उसके मन, रुचि,आचार-विचार, कला-कौशल और सभ्यता के क्षेत्र में बौद्धिक विकास की सूचक होती हैं।

विदेशी भी भारतीय संस्कृति का गुणगान गाते नहीं अघाते।
संस्कृति

All the knowledge and values shared by a society.

acculturation, culture

അർത്ഥം : ശവം മുതലായവ ഭൂമിക്കടിയില്‍ മൂടുന്ന പ്രക്രിയ.

ഉദാഹരണം : തെറ്റുകാരനെ വീടിന്റെ ഉള്ളില്‍ തന്നെ അടക്കം ചെയ്തു.

പര്യായപദങ്ങൾ : അടക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लाश आदि को जमीन के अंदर गाड़ने की क्रिया।

लाश के दफन के बाद वह सीधे घर पहुँचा।
दफन, दफनाना, दफ़न, दफ़नाना, दफ़्न, दफ़्नाना, दफ्न, दफ्नाना

The ritual placing of a corpse in a grave.

burial, entombment, inhumation, interment, sepulture