അർത്ഥം : ധര്മ്മ സംബന്ധമായ വിദ്യാഭ്യാസം കൊടുക്കുന്ന വ്യക്തി.
ഉദാഹരണം :
ഈ ധര്മ്മ സമ്മേളനത്തില്‍ അനേകം വലിയ ഗുരുക്കന്മാര് പങ്കെടുക്കുന്നുണ്ടു്.
പര്യായപദങ്ങൾ : അതിവിശിഷ്ഠമായ, ആത്മീയ നേതാവു്, ആധ്യാത്മിക നേതാവു്, ധര്മ്മം പഠിപ്പിക്കുന്ന, മാഹാത്മ്യമുള്ള, ലൌകികവിരക്തമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धर्म संबंधी शिक्षा देने वाला व्यक्ति।
इस धर्म सम्मेलन में कई दिग्गज धर्मगुरु भाग ले रहे हैं।A Hindu or Buddhist religious leader and spiritual teacher.
guruഅർത്ഥം : ശ്രേഷ്ഠത മുതലായവ കൂടുതലുള്ള അല്ലെങ്കില്‍ ഗൌരവമുള്ള.
ഉദാഹരണം :
ഞങ്ങളുടെ വാക്കിനേക്കാള്‍ ഗുരുവിന്റെ വാക്കുകള്‍ മഹത്ത്വമുള്ളതാണ്.
പര്യായപദങ്ങൾ : ഉത്തമമായ, മഹത്തരമായ, മഹത്ത്വമുള്ള, വിശിഷ്ടമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശ്രേയസ് നല്കുന്ന അല്ലെങ്കില്‍ ശ്രേഷ്ഠമായി മാറ്റുന്നത്
ഉദാഹരണം :
ഇത് വളരെ ശ്രേയസ്ക്കരമായ ഒരു കാര്യമാണ്
പര്യായപദങ്ങൾ : ശ്രേയസ്ക്കരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Worthy of often limited commendation.
The student's effort on the essay--though not outstanding--was creditable.അർത്ഥം : ഏതെങ്കിലും വിശേഷതയോടു കൂടിയ.
ഉദാഹരണം :
അവന്‍ വിശേഷതയുള്ള പണിയാണ് ചെയ്യുന്നത്.
പര്യായപദങ്ങൾ : പ്രത്യേകതയുള്ള, വിശേഷതയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(sometimes followed by `to') applying to or characterized by or distinguishing something particular or special or unique.
Rules with specific application.അർത്ഥം : വളരെ വലുതും എന്നല്‍ വിശേഷിച്ചു നീളം കൊണ്ടു അധികവുമായ സാധനം.
ഉദാഹരണം :
എവറസ്റ്റ് ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പര്വത നിരയാണു്. അവന്റെ നെറ്റി ഉയര്ന്നതാണു്. മയങ്ക് മുട്ടുവരെ നീളമുള്ള പാന്റ് ആണു് ധരിച്ചിരിക്കുന്നതു.
പര്യായപദങ്ങൾ : ഉച്ചമായ, ഉത്തുംഗമായ, ഉന്തിനില്ക്കുന്ന കിളരമുള്ള, ഉന്നത നിലവാരമുള്ള, ഉയര്ന്ന, ഉല്കൃഷ്ടമായ, പൊക്കമുള്ള, പൊന്തിയ, മികച്ച, വലിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വളരെ നല്ലതായ.
ഉദാഹരണം :
രാമചരിത മാനസം തുളസീ ദാസിന്റെ ഒരു ശ്രേഷ്ഠമായ കൃതിയാണ്.
പര്യായപദങ്ങൾ : ഉത്തമമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो बहुत अच्छा हो।
राम चरित मानस गोस्वामी तुलसीदास की एक उत्तम कृति है।