അർത്ഥം : ഭക്ഷണത്തിലും വെള്ളത്തിലും കൂടിച്ചേര്‍ന്ന് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മ ജീവി.
ഉദാഹരണം :
രോഗാണു മനുഷ്യര്‍ക്ക് വളരെയധികം ഹാനികരമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वे सूक्ष्म जीव जो हवा या खाने-पीने की चीज़ों में मिले रहते हैं और अनेक प्रकार के रोगों के मूल कारण माने जाते हैं।
रोगाणु मानव के लिए बहुत ही घातक होते हैं।Any disease-producing agent (especially a virus or bacterium or other microorganism).
pathogen