അർത്ഥം : കാണാന് ആകര്ഷകമായ അല്ലെങ്കില്‍ മുഖസൌന്ദര്യമുള്ള.
ഉദാഹരണം :
അയാളുടെ മകന് വളരെ സുന്ദരനാണു്
പര്യായപദങ്ങൾ : ആകര്ഷതയുള്ള, ആകാരസൌഷ്ഠവം ഉള്ളവന്, ആഭയുള്ള, ചമത്കാരമുള്ള, ചാരുത്വമുള്ള, ചേലുള്ള, മനോഹാരിത ഉള്ള, രൂപഭംഗിയുള്ള, ശോഭയുള്ള, സുമുഖമുള്ള, സൌകുമാര്യമുള്ള, സൌണ്ടര്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसकी शक्ल-सूरत अच्छी हो।
उसका लड़का बहुत सुंदर है।Pleasing in appearance especially by reason of conformity to ideals of form and proportion.
A fine-looking woman.