അർത്ഥം : ദേവന്മാര്, ഋഷിമാര് മുതലായവരുടെ ശത്രുക്കളും ധര്മ്മത്തിന് വിരോധികളും എന്ന് മതഗ്രന്ഥങ്ങളില് പറഞ്ഞിട്ടുള്ള ദുഷ്ട ആത്മാക്കള്
ഉദാഹരണം :
പുരാതനകാലത്ത് രാക്ഷസന്മാരെ പേടിച്ച് ധര്മ്മകാര്യങ്ങള്‍ ചെയ്യുന്നത് കഠിനമായിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धर्म-ग्रंथों में मान्य वे दुष्ट आत्माएँ जो धर्म विरोधी कार्य करती हैं तथा देवताओं, ऋषियों आदि की शत्रु हैं।
पुरातन काल में राक्षसों के डर से धर्म कार्य करना मुश्किल होता था।