പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാതൃക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാതൃക   നാമം

അർത്ഥം : ഏതെങ്കിലും വിഷയം സ്പഷ്ടമായി പറഞ്ഞുകൊടുക്കുന്നതിനു വേണ്ടി അറിയാവുന്ന മറ്റൊരു വിഷയത്തോടുകൂടി അത് സൂചിപ്പിക്കുന്നത്.

ഉദാഹരണം : ഉദാഹരണം കൊടുത്ത് വിശദീകരിക്കുന്ന കാര്യങ്ങള്‍ പെട്ടന്ന് മനസ്സിലാകും.

പര്യായപദങ്ങൾ : ഉദാഹരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय को स्पष्ट रूप से बतलाने या सिद्ध करने के लिए किसी जाने हुए अन्य विषय का उल्लेख।

उदाहरण देकर समझाने से बातें जल्दी समझ में आ जाती हैं।
उदाहरण, दृष्टांत, नमूना, प्रतिमान, प्रयोग, मिसाल, हवाला

അർത്ഥം : ഏതെങ്കിലും ഒരു പദാര്ത്ഥം മുതലായവയുടെ രൂപം, ഗുണം എന്നിവയെ പരിചയപ്പെടുത്തുന്നതും അതില്‍ നിന്ന് എടുത്തിട്ടുള്ളതുമായ ചെറിയ അംശം

ഉദാഹരണം : കര്ഷകന്‍ ധാന്യത്തിന്റെ സാമ്പിള്‍ സേഠിനെ കാണിച്ചു സൂറിന്റെ ഭാഷയ്ക്ക് ഒരു ഉദാഹരണം കാണിക്കുക

പര്യായപദങ്ങൾ : ഉദാഹരണം, സാമ്പിള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ आदि के प्रकार, गुण आदि का परिचय कराने के लिए उसमें से निकाला हुआ थोड़ा अंश।

किसान ने अनाज का नमूना सेठ को दिखाया।
सूर की भाषा की एक बानगी देखिए।
नमूना, प्रतिदर्श, बानगी, सैंपल, सैम्पल

A small part of something intended as representative of the whole.

sample

അർത്ഥം : തടി, മെഴുക്, കളിമണ്ണ് ഇവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വസ്തു

ഉദാഹരണം : കാസ്റ്റ്, കളിമണ്ണ ഇവ കൊണ്ട് ഒരു രൂപം അവർ ഉണ്ടാക്കി

പര്യായപദങ്ങൾ : രൂപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ी,मोम,मिट्टी,धातु आदि का वह ढाँचा जिसमें ढालकर चीज़ें बनाई जाती हैं।

मिट्टी को साँचे में ढालकर ईंट बनाई जाती है।
फरमा, साँचा, सांचा

A mold for setting concrete.

They built elaborate forms for pouring the foundation.
form

അർത്ഥം : ഏതെങ്കിലും വസ്തു ഉണ്ടാക്കുന്നതിനു മുന്പ് തയ്യാറാക്കുന്ന ബാഹ്യരേഖ.

ഉദാഹരണം : പുതിയ യന്ത്രത്തിന്റെ മാതൃക ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു.

പര്യായപദങ്ങൾ : മാതൃകാരൂപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, कार्य आदि को बनाने या करने से पहले तैयार की गई उसकी छोटी प्रतिकृति।

नई मशीन का प्रारूप तैयार कर लिया गया है।
डिज़ाइन, डिजाइन, नमूना, पूर्व रूप, प्रतिमान, प्रारूप, माडल, मॉडल, रूप रेखा, रूप-रेखा, रूपरेखा

Scale drawing of a structure.

The plans for City Hall were on file.
architectural plan, plan

അർത്ഥം : താടിയിലെ ഏഴ് നാഡികൾ

ഉദാഹരണം : മാതൃകയെ വൈദ്യൻ പരിശോധിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ठोड़ी पर की आठ विशिष्ट नसें।

वैद्य मातृका की जाँच कर रहा है।
मातृका

അർത്ഥം : കൃത്രിമമായി ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒരു തരം.

ഉദാഹരണം : കാറിന്റെ ഈ മാതൃക വളരെ പഴയതാണ്.

പര്യായപദങ്ങൾ : ആകൃതി, രൂപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कृत्रिम उत्पादों का कोई प्रकार।

कार का यह माडल बहुत पुराना है।
माडल, मॉडल

A type of product.

His car was an old model.
model

അർത്ഥം : വർണ്ണമാലയിലെ നാൽ അക്ഷരങ്ങൾ അവയെ തന്ത്രവിദ്യയിൽ മാതാവായിട്ട് പൂജിക്കുന്നു

ഉദാഹരണം : താന്ത്രീകൻ മാതൃകയെ പൂജിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वर्णमाला के वे चार अक्षर जिनका तांत्रिक लोग देवी के रूप में पूजा करते हैं।

तांत्रिक मातृका की पूजा में व्यस्त है।
मातृका

അർത്ഥം : ഒന്നു കണ്ടിട്ടു അതു മാതിരി വേറെ ചെയ്യുകയോ ഉണ്ടാക്കുകയോ ചെയ്യുക.

ഉദാഹരണം : ശാസ്ത്രജ്ഞര്‍ പക്ഷികളെ മാതൃകയാക്കിയാണ് വിമാനം നിര്മ്മിച്ചത്.

പര്യായപദങ്ങൾ : അനുകരണീയ മാതൃക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे देखकर उसके अनुसार वैसा ही कुछ किया या बनाया जाए।

वैज्ञानिकों ने पक्षियों को नमूना मानकर हवाई जहाज़ का निर्माण किया।
आदर्श, उदाहरण, नमूना, प्रारूप

A model considered worthy of imitation.

The American constitution has provided a pattern for many republics.
pattern

മാതൃക   ക്രിയാവിശേഷണം

അർത്ഥം : മുഴുവനായും അതേ രൂപത്തിലുള്ള.

ഉദാഹരണം : ഈ വിഗ്രഹം ഗ്രാമത്തിലെ വിഗ്രഹത്തിന്റെ മാതൃകയിലുള്ളതാണ്

പര്യായപദങ്ങൾ : അതേപോലെ, അതേമാതിരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हर परस्थिति में अवश्य और निश्चित रूप से।

आपको इस कार्यक्रम में अवश्य ही आना पड़ेगा।
अवश्य ही, अवश्यमेव

അർത്ഥം : മുഴുവനായും അതേ രൂപത്തിലുള്ള.

ഉദാഹരണം : ഈ വിഗ്രഹം ഗ്രാമത്തിലെ വിഗ്രഹത്തിന്റെ മാതൃകയിലുള്ളതാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूरी तरह से उस रूप में ही।

यह मूर्ति भी हूबहू गाँववाली मूर्ति के जैसी ही है।
प्रतिरूपतः, हू-ब-हू, हूबहू

Indicating exactness or preciseness.

He was doing precisely (or exactly) what she had told him to do.
It was just as he said--the jewel was gone.
It has just enough salt.
Properly speaking, all true work is religion..
exactly, just, precisely, properly