പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബ്രഷ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബ്രഷ്   നാമം

അർത്ഥം : ചിത്രകാരന്റെ നിറം കൊടുക്കാന്‍ വേണ്ടിയുള്ള ഉപകരണം.

ഉദാഹരണം : അവന്‍ ബ്രഷുകൊണ്ട് ചിത്രത്തിന് നിറം കൊടുക്കുന്നു.

പര്യായപദങ്ങൾ : തൂലിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चित्रकार के रंग भरने की कलम।

वह तूलिका से चित्र में रंग भर रहा है।
अक्षरतूलिका, आघर्षणी, इशिका, इशीका, इषीका, ईषिका, कलम, क़लम, कूँची, कूची, तीली, तूलि, तूलिका, ब्रश

A brush used as an applicator (to apply paint).

paintbrush

അർത്ഥം : ഒരു തരം കൊമ്പ് അതിന്റെ തലയ്ക്കല്‍ നേര്ത്തി പഞ്ഞി ഉണ്ടായിരിക്കും അതുകൊണ്ട് എണ്ണ മരുന്ന്, സുഗന്ധ ദ്രവ്യങ്ങള്‍ മുതലായവ പൂശുന്നു

ഉദാഹരണം : അച്ഛന്‍ ബ്രഷ് ഉപയോഗിച്ച് അത്തര്‍ പൂശുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह सींक जिसके सिरे पर हल्की रूई लिपटी हो और जो तेल, इत्र, दवा आदि में डुबोकर काम में लाई जाती हो।

पिताजी इत्र लगाने के लिए फुरेरी माँग रहे हैं।
फुरहरी, फुरेरी

അർത്ഥം : പ്ളാസ്റ്റിക്, ഇരുമ്പ്, അല്ലെങ്കില്‍ മൃഗങ്ങളുടെ രോമം എന്നിവയാല്‍ നിര്മ്മിച്ച ഒരു വസ്തു അത് കൊണ്ട് മറ്റ് വസ്തുക്കള്‍ വൃത്തിയാക്കുനു

ഉദാഹരണം : അമ്മ ബ്രഷ് വച്ച് തുണിയിലെ കറ ഉരച്ച് കൊണ്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्लास्टिक, धातु या पेड़-पौधों के रेशों से बनाया गया साधन जिससे कोई वस्तु आदि साफ करते हैं।

माँ ब्रश से कपड़े में लगे दाग को रगड़ रही है।
कूँची, कूची, ब्रश

An implement that has hairs or bristles firmly set into a handle.

brush

അർത്ഥം : ചില മരങ്ങളുടെ നേര്ത്ത ചില്ല അതു പല്ല് തേയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തി വരുന്നു

ഉദാഹരണം : വേപ്പ്, വെണ്‍ വേള്‍ മരം എന്നിവയുടെ കമ്പുകള്‍ പല്ലു തേയ്ക്കുന്ന ബ്രഷാ‍യി ഉപയോഗിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ पेड़ों की पतली टहनियाँ जिनका उपयोग दाँत साफ करने के लिए किया जाता है।

नीम, बबूल आदि की दातुन दाँतों के लिए बहुत उपयोगी होती हैं।
दंतकाष्ठ, दतवन, दतुवन, दतौन, दातुन, दातून, दातौन, प्रभाती