അർത്ഥം : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില്‍ അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
ഉദാഹരണം :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
പര്യായപദങ്ങൾ : കൂട്ടം, ജനക്കൂട്ടം, ജനത, മനുഷ്യ സമൂഹം, മനുഷ്യവര്‍ഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനുഷ്യരുടെ ഒരു സമുദായം അവര്‍ക്ക് അവരുടെതായ ചില സാമാന്യ രുചികള്‍ മഹത്വം എന്നിവ ഉണ്ടായിരിക്കും
ഉദാഹരണം :
ഹോസ്റ്റലിലെ നോട്ടിസ് ബോര്ഡിംല് ഹോസ്റ്റലിലെ നിവാസികള്‍ക്കായുള്ള നിർദ്ദേശങ്ങള്‍ എഴുതിയിട്ടുണ്ട് പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ലൈബ്രറിയില്‍ നിശബ്ദത പാലിക്കുക
പര്യായപദങ്ങൾ : നിവാസി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :