അർത്ഥം : നിലനില്ക്കാതിരിക്കുക അല്ലെങ്കില്‍ അവസാനിക്കുക
ഉദാഹരണം :
ഗ്രാമത്തിലെ പഴയ സ്കൂള്‍ തകര്ന്നു പോയി
പര്യായപദങ്ങൾ : തകരുക, നില്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी चलते हुए कार्य या व्यवहार का इस प्रकार अंत या समाप्त हो जाना कि उसकी सब क्रियाएँ बिलकुल बन्द हो जायँ।
गाँव का पुराना स्कूल बंद हो गया है।അർത്ഥം : ഏതെങ്കിലും വസ്തു അകത്തേക്കോ പുറത്തേക്കോ വരാതെയും പോകാതെയും ആക്കുക ആല്ലെങ്കില്‍ അതിന്റെ ഉപയോഗം നടത്താതിരിക്കുന്നതിനായി ചെയ്യുന്നത്
ഉദാഹരണം :
ഹോസ്റ്റലിന്റെ പ്രധാന വാതില് എട്ട് മണിക്കുള്ളില്‍ അടയ്ക്കുന്നതാണ്
പര്യായപദങ്ങൾ : അടയ്ക്കുക, തടസ്സപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसी स्थिति में करना जिससे कोई वस्तु अंदर से बाहर या बाहर से अंदर न जा सके या जिसका उपयोग न किया जा सके।
छात्रावास का मुख्य द्वार आठ बजे ही बंद किया जाता है।അർത്ഥം : തുടങ്ങാൻ പറ്റാത്ത അവസ്ഥ
ഉദാഹരണം :
കുഴപ്പം കാരണം ഈ സ്ഥാപനം പൂട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसी स्थिति में कराना कि जारी न रहे।
घोटाले के कारण इस संस्था को बंद करा दिया गया है।Cease to operate or cause to cease operating.
The owners decided to move and to close the factory.