അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഗുല്ഗുലു മുതലായവ പുകച്ച് ഉണ്ടാക്കുന്ന പുക
ഉദാഹരണം : പൂജസ്ഥലം ധൂപത്താല് നിറഞ്ഞിരുന്നു
പര്യായപദങ്ങൾ : ധൂപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
गुग्गुल आदि गंध द्रव्य जलाकर निकाला हुआ धुआँ।
അർത്ഥം : ഏതെങ്കിലും വസ്‌തു കത്തുമ്പോള്‍ പുറത്തേക്ക് വരുന്ന കറുത്ത ആവി.
ഉദാഹരണം : നനഞ്ഞ വിറക് കത്തുമ്പോള്‍ കൂടുതല്‍ പുക ഉണ്ടാവുന്നു.
പര്യായപദങ്ങൾ : ധൂമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी वस्तु के जलने से निकलने वाली काली भाप।
A hot vapor containing fine particles of carbon being produced by combustion.
ഇൻസ്റ്റാൾ ചെയ്യുക