പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിരിക്കുക   ക്രിയ

അർത്ഥം : ആളുകളില് നിന്ന് പണം അല്ലെങ്കില് മറ്റെന്തെങ്കിലും വസ്തുക്കള് ശേഖരിക്കുക

ഉദാഹരണം : റവന്യു ഉദ്യോഗസ്ഥന് റവന്യൂ വസൂലാക്കി കൊണ്ടിരിക്കുന്നുഗുണ്ട തന്റെ പ്രദേശത്ത് നിന്ന് ഗുണ്ടാ പണം പിരിക്കുന്നു

പര്യായപദങ്ങൾ : വസൂലാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोगों से धन या और कोई वस्तु लेकर इकट्ठा करना।

पटवारी मालगुजारी वसूल रहा है।
पञ्चायत ने निर्धनों की सहायता के लिये चन्दा उगाहना आरम्भ कर दिया है।
उगहना, उगाहना, उग्रहना, उघाना, वसूल करना, वसूलना

Impose and collect.

Levy a fine.
impose, levy

അർത്ഥം : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

ഉദാഹരണം : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

പര്യായപദങ്ങൾ : കറക്കുക, ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

അർത്ഥം : തയ്യല്‍ വിടുപിക്കുക

ഉദാഹരണം : സീമ സല്വാറിന്റെ തയ്യല്‍ പിരിച്ചു

പര്യായപദങ്ങൾ : വേർപെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिलाई, बुनाई के टाँके अलग करना।

सीमा सलवार की सिलाई उधेड़ रही है।
उकासना, उकुसना, उघाड़ना, उघारना, उघेलना, उधेड़ना, खोलना, निकालना

Become or cause to become undone by separating the fibers or threads of.

Unravel the thread.
unknot, unpick, unravel, unscramble, untangle

അർത്ഥം : നാര് ഇഴ മുതലായവ ഒന്നിനോട് ഒന്ന് ചേര്ത്ത് ഇപ്രകാരം പിരിച്ച് എടുക്കുക അവ ഒന്നിച്ച് ചേര്ന്ന് കയര്‍ മുതലായ രൂപത്തില്‍ ഒന്നായി തീരുന്നു

ഉദാഹരണം : മുത്തച്ഛന്‍ തറയിലിരുന്ന് കയര്‍ പിരിച്ചു കൊണ്ടിരുന്നു

പര്യായപദങ്ങൾ : വേർതിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तागों, तारों आदि को एक में मिलाकर इस प्रकार मरोड़ना कि वे मिलकर रस्सी आदि के रूप में एक हो जाएँ।

दादाजी जगत पर बैठकर रस्सी बट रहे हैं।
ऐंठना, पूरना, बँटना, बटना, बलाई, भाँजना

Form into a spiral shape.

The cord is all twisted.
distort, twine, twist