പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പതിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പതിയുക   ക്രിയ

അർത്ഥം : പതിയുക

ഉദാഹരണം : മനസ്സ് ഒരു നിമിഷം അമ്മയിൽ പതിഞ്ഞുപോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से अचानक मिलना या संयोग होना।

कल मैं अपनी सहेली से बाज़ार में टकरा गई।
टकराना

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തുവിന്റെ ചിഹ്നം പതിയുക.

ഉദാഹരണം : തുണിയുടെ മുകളില്‍ മഷിയുടെ അടയാളം വീണു.

പര്യായപദങ്ങൾ : പിടിക്കുക, വീഴുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि पर किसी वस्तु आदि के चिह्न या धब्बे पड़ना।

स्याही ने कपड़े पर दाग छोड़ा।
छोड़ना

Produce or leave stains.

Red wine stains the table cloth.
stain