അർത്ഥം : കുതിരയെ ബാധിക്കുന്ന ഒരു രോഗം
ഉദാഹരണം :
തിമിരം വന്നാൽ കുതിരയ്ക്ക് കണ്ണ് കാണില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).
ഉദാഹരണം :
സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.
പര്യായപദങ്ങൾ : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, ദ്വാന്തം, നിഴല്‍, മറവു്, മാല, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रकाश का अभाव।
सूर्य डूबते ही चारों ओर अंधकार हो जाता है।അർത്ഥം : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.
ഉദാഹരണം :
സർക്കാർ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.
പര്യായപദങ്ങൾ : അന്ധത, ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।
सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।