അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഗ്രീക്ക് വര്‍ണ മാലയിലെ നാലാമത്തെ അക്ഷരം
ഉദാഹരണം : ഡെല്‍റ്റ ത്രികോണാകൃതി നിര്‍മ്മിച്ചാണ് എഴുതുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
ग्रीक वर्णमाला का चौथा अक्षर।
The 4th letter of the Greek alphabet.
അർത്ഥം : നദീ കടലില്‍ ചേരുന്നതിന് മുമ്പുള്ള ത്രികോണാകൃതിയിലുള്ള ഭൂവിഭാഗം അവിടെ വച്ച് നദി പല കൈവഴികളായി പിരിയുന്നു
ഉദാഹരണം : നൈല്‍ ഡെല്‍റ്റയാണ് ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
नदी के मुहाने का वह तिकोना भू-भाग जहाँ से नदी, समुद्र में मिलने से पहले कई शाखाओं में बँट जाती है।
ഇൻസ്റ്റാൾ ചെയ്യുക