അർത്ഥം : ശരീരത്തിന്റെ മുകള്‍ ഭാഗം കറുപ്പും അടിഭാഗം വെളുപ്പും ഉള്ള ഒരിനം ജലപക്ഷി
ഉദാഹരണം :
ചെംകൊക്കിയുടെ കൊക്ക് പരന്നതും നീണ്ടതും ചുകന്ന നിറം ഉള്‍ളതുമാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक जलपक्षी जो आकार में तितिर से बड़ा होता है और जिसके शरीर का ऊपरी भाग काला तथा निचला भाग सफेद होता है।
गजपाँव की चोंच लंबी,चिपटी और लाल रंग की होती है।