അർത്ഥം : അനങ്ങാന്‍ പാടില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ചലിക്കാത്തതു കാരണം ചെടികള്‍ ഒരേ സ്ഥലത്തു തന്നെ നില്ക്കുന്നു.
പര്യായപദങ്ങൾ : ഗതിരോധമുള്ള, ചലനമില്ലാത്ത, നിശ്ചലമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of not moving.
immobilityഅർത്ഥം : അനക്കമില്ലാത്ത എന്നാല് നന്നാക്കിയാല് ശരിയാകുന്ന അവസ്ഥ.
ഉദാഹരണം :
ചലിക്കാതിരുന്ന കാറ് അവസാനം ചലിക്കാന്‍ തുടങ്ങി.
പര്യായപദങ്ങൾ : ഗതിരോധമുള്ള, ചലിക്കാതിരുന്ന, പ്രവര്ത്തിക്കാതിരുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :