അർത്ഥം : ഭക്ഷണാനന്തരം കൈ വായ് മുതലായവ ശുദ്ധി ചെയ്യുന്ന ക്രിയ
ഉദാഹരണം :
ആചമനം കഴിഞ്ഞ് അവന് കൈയ്യും മുഖവും തുടച്ചു
പര്യായപദങ്ങൾ : ആചമനം, വായ് കഴുകല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചീട്ടുകളിലൊറ്റത്വന് ഇടുന്ന ചീട്ട്
ഉദാഹരണം :
എന്റെ ഏഴ് കൈ ചീട്ട് വീണു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ताश के खेल में एक दौर में गिरने वाले पत्ते जो उसके बाद खेल से बाहर हो जाएँ।
मेरे सात हाथ बन चुके हैं।അർത്ഥം : കഴുത്തില്‍ നിന്നു കൈപത്തി വരെയുള്ള ഭാഗം കൊണ്ടു സാധനങ്ങള്‍ പിടിക്കുകയും പണി ചെയ്യുകയും ചെയ്യാം.; ഭീമന്റെ കൈകള്‍ ദണ്ഡുപോലെ ദൃഢമായിരുന്നു
ഉദാഹരണം :
പര്യായപദങ്ങൾ : ബലം, ബാഹു, ശരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A human limb. Technically the part of the superior limb between the shoulder and the elbow but commonly used to refer to the whole superior limb.
armഅർത്ഥം : കക്ഷം മുതല്‍ കൈപത്തി വരെയുള്ള ഭാഗം
ഉദാഹരണം :
അപകടത്തില്‍ അവന്റെ ഇടത് കൈ ഒടിഞ്ഞുപോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :