അർത്ഥം : ഏതെങ്കിലും വിഷയത്തില് ഉണ്ടാകുന്ന കേട്ടു കേള്വി അഥവാ വിവാദം.
ഉദാഹരണം :
അവന്‍ വഴക്കിന്റെ കാരണം ചോദിക്കുന്നു.
പര്യായപദങ്ങൾ : അടിപിടി, കലഹം, വക്കാണം, വഴക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात पर होने वाली कहा-सुनी या विवाद।
वह झगड़े का कारण जानना चाहता है।