അർത്ഥം : കെട്ടിട നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ആയുധം അതുപയോഗിച്ച് ഭിത്തിയില്‍ സിമെന്റ് തേയ്ക്കുന്നു
ഉദാഹരണം :
തേയ്ക്കുന്നതിനായി ഭിത്തിയില്‍ കരണ്ടി കൊണ്ട് സിമെന്റ് തേയ്ച്ച് പിടിപ്പിക്കുന്നു
പര്യായപദങ്ങൾ : കുലശേഖരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A small hand tool with a handle and flat metal blade. Used for scooping or spreading plaster or similar materials.
trowelഅർത്ഥം : ഒരു തരം നീണ്ട കൈപ്പിടി ഉള്ള നേരിയ തവി.
ഉദാഹരണം :
അമ്മ കുട്ടിക്ക് കരണ്ടി കൊണ്ട് പാല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കൈല്‍, ചെറു കരണ്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A piece of cutlery with a shallow bowl-shaped container and a handle. Used to stir or serve or take up food.
spoon