അർത്ഥം : സ്ഥിരമായി എവിടേയും ജോലിക്കു ഉറച്ചു നില്‍ക്കാത്ത സ്വഭാവക്കാരന്‍ അല്ലെങ്കില്‍ ചഞ്ചലചിത്തക്കാരന്.
ഉദാഹരണം :
മോഹന്‍ ഒരു ചഞ്ചലചിത്തനായ ആണ്കുട്ടിയാണു, സമാധാനമായി ഒരു ദിക്കില്‍ അടങ്ങി ഇരിക്കില്ല.
പര്യായപദങ്ങൾ : അവ്യവസ്ഥിതമായ, അസ്ഥിരചിത്തനായ, അസ്ഥിരമായ, ഇളകുന്ന ബുദ്ധിയുള്ള, ചഞ്ചലചിത്തനായ, ചപലനായ, ഭയന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :