അർത്ഥം : ആറ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളില് ഒന്ന് അതിന് പ്രോട്ടോണിന് തുല്യമായ നെഗറ്റീവ് ഊര്ജ്ജം ഉണ്ടായിരിക്കും
ഉദാഹരണം :
ഇലക്ട്രോണ് എപ്പോഴും തന്റെ ഭ്രമണ പഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मूल तत्व जिस पर प्रोटॉन के धनावेश के बराबर ऋणावेश होता है और जो केंद्रक के चारों ओर घूमता है।
इलेक्ट्रॉन अपनी कक्षा में बराबर घूमता रहता है।