അർത്ഥം : ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട യാഥാര്ത്ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ജോലി.
ഉദാഹരണം :
ഗ്രാമങ്ങളില്‍ പരിശോധന നടത്താന്‍ വേണ്ടി തഹസില്ദാഥര്‍ വരുന്നു.
പര്യായപദങ്ങൾ : പരിശോധന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विषय से संबंधित तथ्यों के बारे में छानबीन करने का काम।
तहसीलदार गाँवों की जाँच-पड़ताल करने आ रहे हैं।അർത്ഥം : കഴിഞ്ഞുപോയ കാര്യങ്ങള്‍ ചുരുക്കത്തില്‍ വിവരിക്കുക അല്ലെങ്കില്‍ വര്ണ്ണിക്കുക
ഉദാഹരണം :
സാഹിത്യ സമ്മേളനത്തിന്റെ സിംഹാവലോകനം നടത്തപ്പെട്ടു
പര്യായപദങ്ങൾ : സിംഹാവലോകനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संक्षेप में पिछली बातों का दिग्दर्शन या वर्णन।
साहित्यिक गोष्ठी का सिंहावलोकन किया गया।അർത്ഥം : ശരിക്കും നോക്കുന്നതിനായി നോക്കുന്ന പ്രവൃത്തി
ഉദാഹരണം :
പരീക്ഷണം നടത്തുന്ന സമയത്ത് ശരിക്കും അവലോകനം ചെയ്ത് അതിന്റെ തീരുമാനത്തില്‍ എത്തേണ്ടതാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :