അർത്ഥം : ഏതെങ്കിലും നിയമം പല സ്ഥാനങ്ങളില്‍ പിന്നേയും പിന്നേയും കൊണ്ടു വരുന്ന പ്രക്രിയ.
ഉദാഹരണം :
ഇതിന്റെ അനുകരണം ആവശ്യമില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പറഞ്ഞത് പിന്നേയും ആവര്ത്തിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അമ്മയുടെ വായില്‍ നിന്ന് കുഞ്ഞിന്റെ അനുകരണം കേട്ടിട്ട് കുഞ്ഞ് ചിരിക്കുവാന്‍ തുടങ്ങി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റൊരാള്‍ ഏതെങ്കിലും ജോലി ചെയ്യുന്നതു കണ്ടിട്ട് അതുപോലെ ശരിയായ രീതിയില് ആ ജോലി ചെയ്യുന്ന പ്രവൃത്തി.
ഉദാഹരണം :
കുട്ടി കൂടുതലായി അനുകരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നോക്കി ചെയ്യേണ്ടുന്ന കാര്യം.
ഉദാഹരണം :
നമ്മള്‍ നല്ല ആളുകളെ അനുകരിക്കണം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of imitating the behavior of some situation or some process by means of something suitably analogous (especially for the purpose of study or personnel training).
simulationഅർത്ഥം : മറ്റൊരുവയ്ക്തിയുറ്റെ ഭാവചേഷ്ടകള്‍ അതുപോലെ അഭിനയിച്ച് കാണിക്കുന്നത് അതിലൂറ്റെ ആളുകളെ രസിപ്പിക്കുവാന്‍ സാധിക്കും
ഉദാഹരണം :
ചെറിയകുട്ടികള്‍ വലിയവരെ അനുകരിക്കുന്നത് കാണാന്‍ നല്ല രസം ആണ്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A representation of a person that is exaggerated for comic effect.
caricature, imitation, impersonationഅർത്ഥം : കണ്ടാല്‍ ഒരു പോലെ തോന്നിക്കുന്ന.
ഉദാഹരണം :
ഈ രണ്ടു കളിപ്പാട്ടങ്ങളും കണ്ടാല്‍ ഒന്നു മറ്റേതിന്റെ മാതിരിയാണു്. ഈ രണ്ടു കളിപ്പാട്ടങ്ങള്‍ ഒരു പോലെ ആണു്.
പര്യായപദങ്ങൾ : ഒരു പോലെ, സദൃശം, സമരൂപം, സമാനരൂപിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :