അർത്ഥം : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
ഉദാഹരണം :
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
പര്യായപദങ്ങൾ : കുറയുക, മെലിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।
वर्षा न होने से नदी में पानी कम हो रहा है।അർത്ഥം : കാന്തിയില്‍ അഴുക്കു വീഴുക.
ഉദാഹരണം :
ചീത്ത വര്‍ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
പര്യായപദങ്ങൾ : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।അർത്ഥം : ശരീരം ക്ഷീണിക്കുക.
ഉദാഹരണം :
അവന് കുറേശ്ശെ കുറേശ്ശെയായി ചടച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചടയ്ക്കുക, മെലിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर का क्षीण होना।
वह धीरे-धीरे दुबला रहा है।