അർത്ഥം : ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന ദേഷ്യം.
ഉദാഹരണം :
എന്റെ കാര്യങ്ങള്‍ കേട്ടിട്ട് അവനു കോപം വരുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : കോപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പെട്ടന്നു ദേഷ്യം വരുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
ഉദാഹരണം :
ശ്യാമിനു വലിയ മുന്കോപം ഉണ്ട്.
പര്യായപദങ്ങൾ : മുന്കോപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चिड़चिड़ा होने की अवस्था या भाव।
श्याम में बहुत चिड़चिड़ापन है।An irritable petulant feeling.
choler, crossness, fretfulness, fussiness, irritability, peevishness, petulanceഅർത്ഥം : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.
ഉദാഹരണം :
ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.
പര്യായപദങ്ങൾ : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, സ്പര്ദ്ധ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।
क्रोध से उन्मत्त व्यक्ति कुछ भी कर सकता है।